മലയാള ദിനാഘോഷം

മലയാള ദിനാഘോഷത്തിന്‍റെ ഭാഗമായി നവംബര്‍ 1, 2023 നു കെ.എസ്.ഓ.എം ല്‍ “കേരളത്തിന്റെ പ്രാദേശിക ഗണിത ശാസ്ത്രവ്യവഹാരങ്ങൾ : താളിയോല ഗ്രന്ഥങ്ങളിലൂടെ” എന്ന വിഷയത്തില്‍ ഒരു സെമിനാര്‍ സംഘടിപ്പിക്കുന്നു.